-
അത്ഭുതങ്ങളില്ല
സുതാര്യമായും ഉപയോക്താവിന് പ്രയോജനപ്പെടുന്ന വിധത്തിലും വിവരങ്ങൾ ഉപയോഗിക്കുകയും പങ്കുവെക്കുകയും ചെയ്യുക.
-
ഉപഭോക്താവിനാണ് നിയന്ത്രണം
ഉൽപ്പന്നങ്ങളെ വികസിപ്പിക്കുകയും ഉപയോക്താക്കളുടെ ഡാറ്റയും ഓൺലൈൻ അനുഭവങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്ന മികച്ച സമ്പ്രദായങ്ങൾക്ക് വേണ്ടി വാദിക്കുകയും ചെയ്യുക.
-
പരിമിത ഡേറ്റ
നമ്മൾക്കു് ആവശ്യമുള്ളവ മാത്രം ശേഖരിക്കുക, പറ്റാവുന്നിടത്ത് തിരിച്ചറിയാന് പറ്റാതാക്കുക, ആവശ്യമില്ലാത്തപ്പോള് നീക്കം ചെയ്യുക.
-
വിവേകപൂര്ണ്ണമായ സജ്ജീകരണങ്ങള്
മികച്ച ഉപയോഗാനുഭവവും സുരക്ഷയും സന്തുലിതമാകും വിധമുള്ള ചിന്തോദ്ദീപകമായ രൂപരേഖ.
-
ആഴത്തിലുളള പ്രതിരോധം
പൊതു പരിശോദനയ്ക്ക് വിധേയമാക്കാവുന്ന വിധം വിവിധതലങ്ങളിലുള്ള സുരക്ഷാ നിയന്ത്രണ രീതികൾ പരിപാലിക്കുക.
ഡേറ്റ സ്വകാര്യത നയങ്ങള്
ഇനിപ്പറയുന്ന അഞ്ചു തത്ത്വങ്ങൾ Mozilla വിളംബരപത്രിക നിന്നുണ്ടായതാണ്:
- ഞങ്ങളുടെ ഉല്പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നത്
- ഞങ്ങള് ശേഖരിച്ച ഉപഭോക്തൃവിവരങ്ങള് കൈകാര്യം ചെയ്യുന്നത്
- പങ്കാളികളെ തിരഞ്ഞെക്കുന്നതും അവരുമായി ഇടപെടുന്നത്
- നമ്മളുടെ പൊതുനയവും അഡ്വക്കസി പ്രവർത്തനങ്ങളും രൂപപ്പെടുത്തുക