Chrome നിന്നും Firefox-ലേക്കു് ഞൊടിയിടയില് മാറുക
Firefox-ലേക്കു് മാറുന്നതു് വേഗതയാർന്നതും എളുപ്പവും സുരക്ഷിതവുമാണു്. കാരണം Firefox താങ്ങളുടെ അടയാളകുറിപ്പുകള, രഹസ്യവാക്കുകള്‍, മുൻഗണനകൾ എന്നിവ Chrome-ൽ നിന്നുമാണു് ഇറക്കുമതി ചെയ്യുന്നതു്.

- Chrome-ൽ നിന്നു് എടുക്കേണ്ടതു് എന്തെല്ലാമെന്നു് തിരഞ്ഞെടുക്കുക.
- ബാക്കിയുള്ളവ ചെയ്യാൻ Firefox-നു് അനുവദിക്കൂ.
- വേഗത്തിൽ വെബു് ആസ്വദിക്കൂ, താങ്ങൾക്കായി എല്ലാം സജ്ജീകരിച്ചിട്ടുണ്ടു്.
Firefox ഇറക്കിവയ്ക്കുക — മലയാളം
Firefox വേണ്ടിയുള്ള ആവശ്യതകള് താങ്ങളുടെ വ്യവസ്ഥക്കു് ലഭ്യമല്ലായിരിക്കൂം, പക്ഷേ താങ്ങൾക്കു് ഈ പതിപ്പുകളിൽ ഒന്നു് ശ്രമിച്ചു നോക്കാം:
Firefox ഇറക്കിവയ്ക്കുക — മലയാളം
Windows 8.1-ലും താഴെയിലും Firefox ഇനി പിന്തുണയ്ക്കില്ല.
Firefox ഉപയോഗിക്കാൻ വേണ്ടി ദയവായി Firefox ESR (ദീൎഘക്കാലപ്പിന്തുണപതിപ്പു് ) ഇറക്കിവയ്ക്കുക
macOS 10.14-ലും താഴെയിലും Firefox ഇനി പിന്തുണയ്ക്കില്ല.
Firefox ഉപയോഗിക്കാൻ വേണ്ടി ദയവായി Firefox ESR (ദീൎഘക്കാലപ്പിന്തുണപതിപ്പു് ) ഇറക്കിവയ്ക്കുക
- ഇറക്കിവച്ചിട്ടു് ഫയര്‍ഫോക്സിലേക്ക് മാറുക

- ലിനുക്സു് 64-മാത്രക്കായി ഇറക്കിവയ്ക്കുക
- Firefox ഇറക്കിവയ്ക്കുക
- ലിനുക്സു് 32-മാത്രക്കായി ഇറക്കിവയ്ക്കുക
- ഇറക്കിവച്ചിട്ടു് ഫയര്‍ഫോക്സിലേക്ക് മാറുക
- ഇറക്കിവച്ചിട്ടു് ഫയര്‍ഫോക്സിലേക്ക് മാറുക
Firefox-നെ കുറിച്ചു് പരക്കുക താങ്ങളുടെ പ്രിയപ്പെട്ടവരെ Chrome-നെ വിട പറയുന്നതിൽ അവരെ സഹായിക്കുക
Firefoxലേക്കു് മാറുന്നത് എളുപ്പമാണെന്ന് ഉറപ്പില്ലേ? കൂടുതല്‍ അറിയുക