Firefox ഇറക്കിവയ്ക്കുക

Windows 8.1-ലും താഴെയിലും Firefox ഇനി പിന്തുണയ്ക്കില്ല.

Firefox ഉപയോഗിക്കാൻ വേണ്ടി ദയവായി Firefox ESR (ദീൎഘക്കാലപ്പിന്തുണപതിപ്പു് ) ഇറക്കിവയ്ക്കുക

macOS 10.14-ലും താഴെയിലും Firefox ഇനി പിന്തുണയ്ക്കില്ല.

Firefox ഉപയോഗിക്കാൻ വേണ്ടി ദയവായി Firefox ESR (ദീൎഘക്കാലപ്പിന്തുണപതിപ്പു് ) ഇറക്കിവയ്ക്കുക

Firefox സ്വകാര്യത അറിയിപ്പു്

മോസില്ല മാനിഫെസ്റ്റോ അനുബന്ധം

ഒരു ആരോഗ്യകരമായ ഇൻറർനെറ്റിനായുള്ള പ്രതിജ്ഞ

The open, global internet is the most powerful communication and collaboration resource we have ever seen. It embodies some of our deepest hopes for human progress. It enables new opportunities for learning, building a sense of shared humanity, and solving the pressing problems facing people everywhere.

Over the last decade we have seen this promise fulfilled in many ways. We have also seen the power of the internet used to magnify divisiveness, incite violence, promote hatred, and intentionally manipulate fact and reality. We have learned that we should more explicitly set out our aspirations for the human experience of the internet. We do so now.

  1. We are committed to an internet that includes all the peoples of the earth — where a person’s demographic characteristics do not determine their online access, opportunities, or quality of experience.
  2. We are committed to an internet that promotes civil discourse, human dignity, and individual expression.
  3. We are committed to an internet that elevates critical thinking, reasoned argument, shared knowledge, and verifiable facts.
  4. We are committed to an internet that catalyzes collaboration among diverse communities working together for the common good.

ഞങ്ങളുടെ 10തത്വങ്ങൾ

  1. തത്വം 1

    The internet is an integral part of modern life—a key component in education, communication, collaboration, business, entertainment and society as a whole.

  2. തത്വം 2

    The internet is a global public resource that must remain open and accessible.

  3. തത്വം 3

    The internet must enrich the lives of individual human beings.

  4. തത്വം 4

    ഇൻറർനെറ്റിലെ വ്യക്തികളുടെ സുരക്ഷയും സ്വകാര്യതയും അടിസ്ഥാനപരമാണ്, അത് ഓപ്ഷണലായി കണക്കാക്കരുത്.

  5. തത്വം 5

    വ്യക്തികൾക്ക് തങ്ങളുടെ അനുഭവങ്ങളുടെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തിൽ ഇന്റർനെറ്റിനെ രൂപപ്പെടുത്താൻ കഴിയണം.

  6. തത്വം 6

    ഇന്റർനെറ്റിന്റെ പൊതുവൽക്കരണത്തിന്റെ ഫലപ്രാപ്തി ഇന്റർറോപ്പറബിളിറ്റി (പ്രോട്ടോക്കോളുകൾ, ഡാറ്റാ ഫോർമാറ്റുകൾ, ഉള്ളടക്കം), നവീകരണവും കൂടാതെ ലോകവ്യാപകമായുളള വികേന്ദ്രീകൃത പങ്കാളിത്തവുമായി ആശ്രയിച്ചിരിക്കുന്നു.

  7. തത്ത്വം 7

    ഇന്റർനെറ്റിന്റെ വികാസത്തെ ഒരു പൊതുവിഭവമായിക്കരുതിയാണ് സ്വതന്ത്ര സോഫ്റ്റ് വെയർ പിന്തുണയ്ക്കുന്നത്.

  8. തത്ത്വം 8

    സുതാര്യവും സാമൂഹ്യാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾ പങ്കാളിത്തം, ഉത്തരവാദിത്വം, വിശ്വാസ്യത എന്നിവ ഉറപ്പു വരുത്തുന്നു.

  9. തത്ത്വം 9

    ഇന്റർനെറ്റിന്റെ വളര്‍ച്ചയില്‍ വ്യാവസായിക ഇടപെടല്‍ നിരവധി ഗുണഫലങ്ങൾ ലഭ്യമാക്കുന്നു; വ്യാവസായിക ലാഭവും പൊതു പ്രയോജനങ്ങളും തമ്മിലുള്ള സന്തുലിതത്വം നിർണായകമാണ്.

  10. തത്വം 10

    ഇന്റർനെറ്റിന്റെ പൊതു ആനുകൂല്യങ്ങൾ പ്രചരിപ്പിക്കൽ ഒരു പ്രധാന ലക്ഷ്യമാണ്, സമയം, ശ്രദ്ധ, പ്രതിബദ്ധത എന്നിവെയ്ക്കെല്ലാം യോഗ്യമായതുമാണ്.