Firefox ഇറക്കിവയ്ക്കുക

Windows 8.1-ലും താഴെയിലും Firefox ഇനി പിന്തുണയ്ക്കില്ല.

Firefox ഉപയോഗിക്കാൻ വേണ്ടി ദയവായി Firefox ESR (ദീൎഘക്കാലപ്പിന്തുണപതിപ്പു് ) ഇറക്കിവയ്ക്കുക

macOS 10.14-ലും താഴെയിലും Firefox ഇനി പിന്തുണയ്ക്കില്ല.

Firefox ഉപയോഗിക്കാൻ വേണ്ടി ദയവായി Firefox ESR (ദീൎഘക്കാലപ്പിന്തുണപതിപ്പു് ) ഇറക്കിവയ്ക്കുക

Firefox സ്വകാര്യത അറിയിപ്പു്
Firefox Browser

ഇനിയെന്നും വേഗതയോടെ.

രണ്ടിരട്ടി വേഗത, സ്വകാര്യതാസംരക്ഷണം, കൂടാതെ പുറകിൽ മോസില്ലയും, പുതിയ ഫയര്‍ഫോക്സ് ആണ് ബ്രൌസ് ചെയ്യാന്‍ കിടിലം.

Firefox ഇറക്കിവയ്ക്കുക

Windows 8.1-ലും താഴെയിലും Firefox ഇനി പിന്തുണയ്ക്കില്ല.

Firefox ഉപയോഗിക്കാൻ വേണ്ടി ദയവായി Firefox ESR (ദീൎഘക്കാലപ്പിന്തുണപതിപ്പു് ) ഇറക്കിവയ്ക്കുക

macOS 10.14-ലും താഴെയിലും Firefox ഇനി പിന്തുണയ്ക്കില്ല.

Firefox ഉപയോഗിക്കാൻ വേണ്ടി ദയവായി Firefox ESR (ദീൎഘക്കാലപ്പിന്തുണപതിപ്പു് ) ഇറക്കിവയ്ക്കുക

Firefox സ്വകാര്യത അറിയിപ്പു്

ഞങ്ങൾ ഇന്റർനെറ്റിനെ എക്കാലത്തേക്കും സുരക്ഷിതവും ആരോഗ്യകരവും വേഗതയേറിയതും ആക്കുന്നു.

ഫയര്‍ഫോക്സിന് പുറകിലുള്ള ലാഭേച്ഛയില്ലാത്ത സംഘടനയാണ് മോസില്ല. ജനങ്ങളെ സേവിക്കാനുള്ളതായി ഇൻെർനെറ്റിനെ നിലനിര്‍ത്താനുള്ള നയങ്ങളും ഉല്‍പന്നങ്ങളുമാണ് ഞങ്ങള്‍ നിർമ്മിക്കുന്നത്, ലാഭമല്ല.

ഞങ്ങളുടെ സ്വാധീനം

ഫയർഫോക്സ് ഉപയോഗിക്കുന്നതിലൂടെ, താങ്കൾ മോസില്ലയെ ഓൺലൈനിൽ തെറ്റായ വിവരം ലഭ്യമാകുന്നതിനെ എതിർക്കുന്നതിലും ഡിജിറ്റൽ പാടവം വർദ്ധിപ്പിക്കുന്നതിലും, വിവരണങ്ങൾ കൂടുതൽ മാനുഷികമാക്കുന്നതിലും സഹായിക്കുന്നു. കൂടുതൽ അരോഗ്യപരമായ ഒരു ഇന്റർനെറ്റ് നിർമ്മിക്കുന്നതിനെ എന്തൊക്കെ സഹായിക്കുന്നു എന്ന് അറിയൂ.

കണ്ടുപിടിത്തങ്ങള്‍

വെബ്ബിനെ പ്ലാറ്റ്ഫോം ആയി ഉപയോഗിക്കുന്നതിലൂടെ, അടഞ്ഞ, കുത്തക ആവാസവ്യവസ്ഥകളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ട് നമ്മൾക്കെല്ലാവർക്കുമായി വേഗമേറിയ സുരക്ഷിതമായ വെബ് അനുഭവങ്ങൾ നിർമ്മിക്കാൻ ഡെവലപ്പർമാരെ സഹായിക്കുന്ന നൂതനവും സ്വതന്ത്രവുമായ സാങ്കേതിക വിദ്യകള്‍ ഞങ്ങൾ നിർമ്മിക്കുന്നു.

  • എക്സ്റ്റന്‍ഷനുകള്‍

    രഹസ്യവാക്ക് കൈകാര്യം ചെയ്യൽ, പരസ്യങ്ങൾ തടയൽ എന്നിങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള ഉപകരണങ്ങൾ ചേർത്തുകൊണ്ട് ഫയർഫോക്സിനെ ഇഷ്ടാനുസൃതം ക്രമീകരിക്കൂ.

  • തൊഴിലുകള്‍

    മോസില്ലയില്‍ ജോലി ചെയ്യുന്നതിന്റെ ഗുണങ്ങളും ആഗോളതലത്തില്‍ നിലവിലുള്ള ഒഴിവുകളേയുംക്കുറിച്ച് അറിയൂ.

  • സഹായം വേണോ?

    ഫയര്‍ഫോക്സിനെക്കുറിച്ചും എല്ലാ മോസില്ല ഉല്‍പ്പന്നങ്ങളെക്കുറിച്ചുമുള്ള നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം ഞങ്ങളുടെ സപ്പോര്‍ട്ട് ടീമിന്റെ അടുത്ത് നിന്നും നേടൂ.